ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. എറണാകുളം- പാറ്റ്‌ന എക്‌സ്പ്രസില്‍ എസ്-11 കോച്ചില്‍ ടിക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് കോച്ച് എന്നീ വിഭാഗങ്ങളിലേക്ക് വ്യത്യസ്ത നിരക്കാണ്. ഏറ്റവും അടുത്ത സ്റ്റേഷനുകളായ തിരുവനന്തപുരം- കൊല്ലം ചെയര്‍ കാറിന് 435 രൂപയാണ് നിരക്ക്.
Original reporting. Fearless journalism. Delivered to you.